Webdunia - Bharat's app for daily news and videos

Install App

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി, കൂട്ടുകാരിയുടെ ചിത്രം കൂടി വേണമെന്ന് ആവശ്യപ്പെട്ടു; യുവാവിനെ പിടികൂടിയത് തന്ത്രപരമായി

ഗോൾഡ ഡിസൂസ
തിങ്കള്‍, 13 ജനുവരി 2020 (12:37 IST)
പ്രണയം നടിച്ച് വലയിലാക്കി പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയെ ബി എ വിദ്യാര്‍ത്ഥി പ്രണയം നടിച്ച് വശത്താക്കി ശാരീരികമായി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകർത്തുകയും ചെയ്ത യുവാവിനെയാണ് പൊലീസ് പിടികൂടിയത്.
 
പ്രതിയുടെ ചതിയില്‍ പെട്ടു പോയ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുവാവ് കുടുങ്ങിയത്. സേനാപതി മുക്കുടില്‍ നീറനാനില്‍ ഷഹില്‍ ഷാജനെന്ന 20 കാരനെ ആണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്.
 
പെൺകുട്ടിയുമായി സ്കൂൾ പഠനകാലത്ത് പ്രണയത്തിലായിരുന്ന യുവാവ് ഈ സമയത്ത് നഗ്നദൃശ്യങ്ങൾ ആവശ്യപ്പെടുകയും പെൺകുട്ടി അത് നൽകുകയും ചെയ്തിരുന്നു. നിരവധി തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സഹപാഠികളായ പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു തുടങ്ങി.  
 
സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ അവരറിയാതെ എടുത്ത് നൽകാൻ ആയിരുന്നു യുവാവ് ആവശ്യപ്പെട്ടത്. എന്നാൽ, പെൺകുട്ടി ഇതിനു തയ്യാറായില്ല. പെണ്‍കുട്ടിയില്‍ നിന്ന് വിവരമറിഞ്ഞ സഹപാഠികള്‍ ഇതു കോളജ് അധികൃതരെ അറിയിക്കുക ആയിരുന്നു. ഇതോടെ പ്രശ്‌നം രൂക്ഷമായി. തുടര്‍ന്നാണ് ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കുന്നതും യുവാവിനെ പിടികൂടുന്നതും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

കുറച്ചു കൂടിപ്പോയി; ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്

അടുത്ത ലേഖനം
Show comments