Webdunia - Bharat's app for daily news and videos

Install App

'പെണ്‍കുട്ടികളെ മാതാപിതാക്കള്‍ എന്തിന് രാത്രി ബീച്ചില്‍ വിട്ടു': ബലാത്സംഗ കേസില്‍ പുലിവാല് പിടിച്ച് ഗോവ മുഖ്യമന്ത്രി

ശ്രീനു എസ്
വ്യാഴം, 29 ജൂലൈ 2021 (16:37 IST)
ബലാത്സംഗ കേസില്‍ പുലിവാല് പിടിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കഴിഞ്ഞാഴ്ച പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ നാലുപേര്‍ ബലാത്സംഗം ചെയ്ത കേസിലാണ് മുഖ്യമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. 14വയസുള്ള കുട്ടികള്‍ രാത്രി മുഴുവന്‍ ബീച്ചില്‍ തങ്ങുമ്പോള്‍ മാതാപിതാക്കള്‍ അന്വേഷിക്കണമെന്നും കുട്ടികള്‍ക്ക് അനുസരണ ഇല്ലെങ്കില്‍ ആ കുറ്റം സര്‍ക്കാരിന്റേയും പൊലീസിന്റേയും തലയില്‍ ചാര്‍ത്താന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 
 
ഇതോടെ പ്രതിപക്ഷമടക്കം സാവന്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ കുട്ടികളെയും മാതാപിതാക്കളെയും കുറ്റപ്പെടുത്തുന്ന നിലപാടാണ് സാവന്തിന്റേതെന്നാണ് വിമര്‍ശനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ മുറിയില്‍ തലയടിച്ചു വീണതാകാമെന്ന് സംശയം; ആത്മഹത്യ അല്ലെന്നുറപ്പിച്ച് പോലീസ്

അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ അനധികൃത അവധിയില്‍ തുടരുന്നു; മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നേഴ്‌സുമാരെ പിരിച്ചുവിട്ടു

ശബരിമലയില്‍ മദ്യപിച്ചെത്തി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ഉമ തോമസിന്റെ അപകടത്തില്‍ പൊതുമരാമത്ത് വകുപ്പിനെതിരെയും സംഘാടകര്‍ക്കെതിരെയും ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് 5100 രൂപ നല്‍കിയാണെന്ന് നര്‍ത്തകി

അടുത്ത ലേഖനം
Show comments