Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ശ്രീനു എസ്

, വെള്ളി, 16 ജൂലൈ 2021 (12:43 IST)
സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,120 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഈമാസം സ്വര്‍ണത്തിന് തുടര്‍ച്ചയായി നിരക്ക് ഉയരുന്ന കാഴ്ചയാണ്. ഡോളറിന്റെ മൂല്യം താഴുമ്പോഴും സ്വര്‍ണം തിളങ്ങാറുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിക്കാനുള്ള അവകാശം മതപരമായ അവകാശത്തേക്കാൾ വലുത്: കൻവാർ യാത്ര പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി