Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍!

സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍!

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (12:13 IST)
സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4485 രൂപയായി. അതേസമയം പത്തുദിവസമായി സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈമാസം ഒന്നിനായിരുന്നു സ്വര്‍ണത്തിന് ഏറ്റവും വിലക്കുറവ് രേഖപ്പെടുത്തിയത്. 34,720 ആയിരുന്നു വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാര്‍ദ്ദിക് പാണ്ഡ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു