Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ശ്രീനു എസ്

, വെള്ളി, 9 ജൂലൈ 2021 (12:24 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,800 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4475 രൂപയായിട്ടുണ്ട്. രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് വില വര്‍ധനവ് രേഖപ്പെടുത്തിയത്. ഈമാസം തുടക്കം മുതല്‍ സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നുമുതല്‍ ബാറുകളിലും മദ്യവില്‍പ്പന