Publish Date: Tue, 19 Jul 2022 (12:08 IST)
Updated Date: Tue, 19 Jul 2022 (12:19 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37040 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4630 രൂപയാണ് വില.
സിആര്‍ രവിചന്ദ്രന്‍
Publish Date: Tue, 19 Jul 2022 (12:08 IST)
Updated Date: Tue, 19 Jul 2022 (12:19 IST)