Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

ശ്രീനു എസ്
വ്യാഴം, 10 ഡിസം‌ബര്‍ 2020 (17:09 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 320രൂപ കുറഞ്ഞ് 36720 രൂപയും ഗ്രാമിന്  40രൂപ കുറഞ്ഞ് 4590 രൂപയുമായി. കഴിഞ്ഞയാഴ്ചയിലുണ്ടായ തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷം  കഴിഞ്ഞ രണ്ടു ദിവസം കൊണ്ടാണ് നേരിയ കുറവ്  വന്നിട്ടുള്ളത്. 
     
യുഎസില്‍ സാമ്പത്തിക പാക്കേജ് ഉടനെ ഉണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡോളറിന്റെ മൂല്യത്തിലുണ്ടായ വര്‍ധനവാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം. ഇപ്പോള്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ധനനയ പ്രഖ്യാപനത്തിനുവേണ്ടിയാണ് സ്വര്‍ണവ്യാപാരികള്‍ കാത്തിരിക്കുന്നത്. യുഎസ് സാമ്പത്തിക പാക്കേജിനെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ധനനയ പ്രഖ്യാപനത്തിനെയും ആശ്രയിച്ചായിരിക്കും സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments