Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുതിക്കുന്നു

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുതിക്കുന്നു

ശ്രീനു എസ്

, ശനി, 3 ജൂലൈ 2021 (12:56 IST)
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 35,440 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4430 രൂപയായിട്ടുണ്ട്. കഴിഞ്ഞമാസം സ്വര്‍ണത്തിന് 1680 രൂപയാണ് കുറഞ്ഞിരുന്നത്. രണ്ടുമാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞവിലയും കഴിഞ്ഞ മാസമായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ ഈമാസം ആരംഭിച്ചതോടെ സ്വര്‍ണം തിളങ്ങുന്നതാണ് കാണുന്നത്. ഡോളര്‍ ശക്തി പ്രാപിക്കുന്നത് സ്വര്‍ണവില ഇടിയാന്‍ കാരണമാകുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 19കാരിയെ ക്രൂരമായി മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിത്തൂക്കി