Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു

ശ്രീനു എസ്

, ചൊവ്വ, 20 ജൂലൈ 2021 (15:29 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,200 രൂപയായി. അതേസമയം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4525 രൂപയായി. ഇന്നലെ പവന് 36000 രൂപയായിരുന്നു.
 
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. ഡോളറിന്റെ മൂല്യം ഇടിയുമ്പോഴും സ്വര്‍ണം തിളങ്ങാറുണ്ട്. പൊതുവേ ഈ മാസം സ്വര്‍ണത്തിന് വില ഉയരുന്ന കാഴ്ചയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലേക്ക് കൊണ്ടുവന്ന 328 കിലോ കഞ്ചാവ് തമിഴ്നാട്ടില്‍ പിടികൂടി