Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

, ശനി, 28 ഓഗസ്റ്റ് 2021 (13:59 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായി. ഗ്രാമിന് 30രൂപ വര്‍ധിച്ച് 4,455രൂപയായിട്ടുണ്ട്. ഇന്നലെ പവന് 35,520 രൂപയും ഗ്രാമിന് 4,440 രൂപയുമായിരുന്നു വില. ഈമാസം ആരംഭത്തില്‍ സ്വര്‍ണം പവന് 36,000രൂപ വിലയുണ്ടായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ ഒറ്റദിവസം രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത് ഒരു കോടിയിലേറെപ്പേര്‍; കൊവിഡ് സ്ഥിരീകരിച്ചത് 46,759 പേര്‍ക്ക്