Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണം ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണം ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (11:47 IST)
സംസ്ഥാനത്ത് സ്വര്‍ണം ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,200രൂപയായി. അതേസമയം ഗ്രാമിന് 30രൂപ കുറഞ്ഞ് 4,400 രൂപയായി. കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന് പവന് 240 രൂപ കുറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി; 10ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത