Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 ഒക്‌ടോബര്‍ 2021 (14:02 IST)
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,120 രൂപയായി. ഗ്രാമിന് പത്തുരൂപ കൂടി 4390 രൂപയായി. കഴിഞ്ഞ ദിവസം പവന് 160രൂപ സ്വര്‍ണത്തിന് വര്‍ധിച്ചിരുന്നു. ഗ്രാമിന് 20രൂപയാണ് വര്‍ധിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈയില്‍ 125കോടിയുടെ ലഹരിവേട്ട