Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 18 നവം‌ബര്‍ 2021 (14:45 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36800 രൂപ വിലയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4600 രൂപയാണ് വില. കഴിഞ്ഞ ദിവസമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയിരുന്നത്. എന്നാല്‍ ഇന്നലെ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളിയാര്‍ ഡാം തുറക്കുന്നവിവരം കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്‌നാടിന്റെ വിശദീകരണം