Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം!

സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം!

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 3 മാര്‍ച്ച് 2022 (14:57 IST)
സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസം 800 രൂപ കൂടിയതിന് പിന്നാലെയാണ് ഇന്ന് 320 രൂപ കുറഞ്ഞത്. ഇന്നലെ 38000 കടന്ന സ്വര്‍ണ പന് 37840രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4730 രൂപയായി. യുദ്ധ സാഹചര്യങള്‍ക്കനുസരിച്ച് ആഗോള വിപണിയിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ഈ എറ്റക്കുറച്ചിലുകള്‍ക്ക് കാരണം. ഇനിയുള്ള ദിവസങ്ങളിലും ഇത്തരത്തിലുള്ള ചാഞ്ചാട്ടം തുടരുമെന്നാണ് പറയപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിതാ സഖാക്കളോടുള്ള ചില പുരുഷനേതാക്കന്മാരുടെ സമീപനം മോശം: വിമർശനവുമായി മന്ത്രി ബിന്ദു