Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 നവം‌ബര്‍ 2022 (10:53 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുഗ്രാം സ്വര്‍ണത്തിന് 4855 രൂപയായി. അതേസമയം ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 38840 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് പത്തുരൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വരെ രണ്ടുദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനീസ് സര്‍ക്കാരിന്റെ കോവിഡ് ലോക്ഡൗണിനെതിരെ രാജ്യത്ത് ജനകീയ പ്രതിഷേധം; നിരവധിപേര്‍ അറസ്റ്റില്‍