Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണ്ണവില 42000 കടന്നു; അഞ്ചുദിവസത്തിനിടെ കൂടിയത് 1800 രൂപ

സ്വര്‍ണ്ണവില 42000 കടന്നു; അഞ്ചുദിവസത്തിനിടെ കൂടിയത് 1800 രൂപ

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 14 മാര്‍ച്ച് 2023 (13:45 IST)
സ്വര്‍ണ്ണവില 42000 കടന്നു. അഞ്ചുദിവസത്തിനിടെ കൂടിയത് 1800 രൂപ. ഇന്ന് പവന് ഒറ്റയടിക്ക് 560 രൂപയാണ് കൂടിയത്. ഗ്രാമിന് 70 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 5315 ആണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 41 280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസം ഒമ്പതിന് സ്വര്‍ണ്ണവില ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. 40720 രൂപയായിരുന്നു സ്വര്‍ണ്ണവില. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയര്‍ന്നതാണ് കണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്താരാഷ്ട്ര ആയുധ ഇറക്കുമതിയില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്