Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നത്തെ സ്വര്‍ണവില അറിയാം

ഇന്നത്തെ സ്വര്‍ണവില അറിയാം

സിആര്‍ രവിചന്ദ്രന്‍

, ശനി, 8 ഏപ്രില്‍ 2023 (14:59 IST)
ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 44,640 രൂപയാണ്. ഗ്രാമിന് 5,580 ആണ്. ചൊവ്വാഴ്ച സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 360 രൂപയുടെ കുറവാണുണ്ടായത്. ഇന്നലെ ഗ്രാമിന് പത്ത് രൂപ കുറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 6155, മരണം 11