Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെ; തുടര്‍ച്ചയായ നാലാമത്തെ ദിവസവും വിലവ്യത്യാസം ഇല്ല

സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെ; തുടര്‍ച്ചയായ നാലാമത്തെ ദിവസവും വിലവ്യത്യാസം ഇല്ല

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 17 ജൂലൈ 2023 (14:09 IST)
സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുന്നു. തുടര്‍ച്ചയായ നാലാമത്തെ ദിവസവും വിലവ്യത്യാസം ഇല്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5500 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4548 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 82 രൂപയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ക്കടക മാസത്തില്‍ വിവാഹം നടത്താമോ?