Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടര്‍ച്ചയായ ഇടിവുകള്‍ക്കുശേഷം സ്വര്‍ണവില ഇന്ന് ഉയര്‍ന്നു

Gold Price

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 10 നവം‌ബര്‍ 2023 (11:50 IST)
തുടര്‍ച്ചയായ ഇടിവുകള്‍ക്കുശേഷം സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,800 രൂപയാണ്.
 
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 30 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 5,600 രൂപയാണ് വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

28ാമത് ഐഎഫ്എഫ്‌കെ: അവതാരകര്‍ക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു