Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; പവന് 57,000 കടന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 16 ഒക്‌ടോബര്‍ 2024 (13:55 IST)
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. പവന് 57000 കടന്നു. ഇന്ന് പവന് 360 രൂപയാണ് വര്‍ധിച്ചത്. 57,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
 
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിനുണ്ടാകുന്ന വ്യതിയാനങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും സ്വര്‍ണവിലയെ ബാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

ഗാസയെ പോലെ നിങ്ങളെ തകര്‍ക്കും; ലെബനന് നെതന്യാഹുവിന്റെ താക്കീത്, ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്കിടയിലെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ കൂടുന്നതായി വനിതാ കമ്മീഷന്‍

ജ്ഞാനവേലിന്റെ വേട്ടയ്യന്റെ തിരക്കഥ ആദ്യം ഇഷ്ടപ്പെട്ടില്ല, രജനികാന്ത് അത് പറയുകയും ചെയ്തു: പിന്നീട് സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചാല്‍ തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധി; പാലക്കാട് സീറ്റില്‍ 'ഇടഞ്ഞ്' സരിന്‍, കോണ്‍ഗ്രസ് വിട്ടേക്കും

തുലാമാസ പൂജ: ശബരിമല ക്ഷേത്ര നട ബുധനാഴ്ച വൈകിട്ട് തുറക്കും

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ അണുബോംബ് ഉണ്ടാക്കുന്ന പ്രത്യാഘാതത്തെക്കാള്‍ ചെറുതല്ലെന്ന് ഉപരാഷ്ട്രപതി

ആളില്ലാത്ത സമയം വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 27 കാരനു 34 വര്‍ഷം തടവ് !

ബസില്‍ നിന്നു തെറിച്ചു വീണ വയോധികന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments