Webdunia - Bharat's app for daily news and videos

Install App

താഴത്തില്ല! സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിപ്പ് തുടരുന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ഫെബ്രുവരി 2025 (11:33 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിപ്പ് തുടരുന്നു. ഈയാഴ്ചയിലെ രണ്ടാമത്തെ ദിവസവും സ്വര്‍ണ്ണവില കൂടിയിട്ടുണ്ട്. ഇന്ന് പവന് 520 രൂപയാണ് വര്‍ദ്ധിച്ചത്. ഗ്രാമിന് 65 രൂപയും കൂടി. രണ്ടുദിവസം കൊണ്ട് സ്വര്‍ണത്തിന് 760 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ വില 64280 രൂപയായി. ഗ്രാമിന് 8035 രൂപയാണ് വില.
 
കഴിഞ്ഞ ദിവസം ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ വില 63760 രൂപയും ഗ്രാമിന് 7970 രൂപയുമായിരുന്നു. ഫെബ്രുവരി മൂന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില. 61640 രൂപയായിരുന്നു അന്നത്തെ വില. അതേസമയം ഏറ്റവും ഉയര്‍ന്ന വില ഫെബ്രുവരി 11ന് രേഖപ്പെടുത്തി. അറുപ64480 രൂപയായിരുന്നു അന്നത്തെ വില.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ലോകത്ത് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യം, അവരുടെ കൈയില്‍ കുറേ പൈസയുണ്ട്'; ഇന്ത്യയ്ക്കുള്ള ധനസഹായം റദ്ദാക്കി ട്രംപ്

ഇനി മദ്യം അടിച്ചു മാറ്റിയാല്‍ പിടി വീഴും; ബീവറേജസില്‍ ടി ടാഗിംഗ് സംവിധാനം വരുന്നു

അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് വൈറ്റ് ഹൗസ്

ചൂട് കനക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ബാലതാരത്തെ പീഡിപ്പിച്ചു; സീരിയല്‍ നടനു 136 വര്‍ഷം തടവ്

അടുത്ത ലേഖനം
Show comments