Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

ശ്രീനു എസ്

, ശനി, 17 ഒക്‌ടോബര്‍ 2020 (13:54 IST)
സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80രൂപയാണ് കൂടിയത്. നിലവില്‍ പവന് 37440 രൂപയായി. ഗ്രാമിന് 4680 രൂപയാണ് വില. കൊവിഡ് വ്യാപനത്തിലെ ആശങ്കയാണ് സ്വര്‍ണവിലയ്ക്ക് കാരണമെന്ന് കരുതുന്നു. ഇന്നലെ പവന് 200രൂപ കുറഞ്ഞിരുന്നു.
 
ഈമാസം തുടര്‍ച്ചയായി നാലുദിവസം സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 37,800 രൂപയിലും, ഗ്രാമിന് 4,725 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രി കെടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു