Publish Date: Thu, 10 Feb 2022 (12:43 IST)
Updated Date: Thu, 10 Feb 2022 (12:45 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണവില ഇന്നും കൂടി. പവന് 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപയും കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയായി. ഗ്രാമിന് 4580 രൂപയാണ് വില. കഴിഞ്ഞ ദിവസം പവന് 120 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് 15 രൂപയാണ് കൂടിയത്. തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്.