Webdunia - Bharat's app for daily news and videos

Install App

സ്വർണ്ണക്കടത്ത് : തിരുവനന്തപുരത്ത് 54 ലക്ഷത്തിൻ്റെ സ്വർണ്ണം പിടിച്ചു

എ കെ ജെ അയ്യർ
ഞായര്‍, 12 മെയ് 2024 (17:50 IST)
തിരുവനന്തപുരം: വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങി 2 വിമാനങ്ങളിൽ നിന്നായി ഒളിച്ചു കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണ്ണം പിടി കൂടി. ശരീരത്തിനുള്ളിലും വിമാനത്തിൻ്റെ സീറ്റിനടിയിലുമായി 2 സംഭവങ്ങളിലായി ഒളിച്ചു കടത്താൻ ശ്രമിച്ച 728 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇൻറലിജൻസ് ഉദ്യോഗസ്ഥരാണ് പിടി കൂടിയത്. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ യാത്രക്കാരൻ മൂന്ന് ക്യാപ്സൂളുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 327 ഗ്രാം നൂക്കമുള്ള ഈ സ്വർണ്ണത്തിന് വിപണിയിൽ 25.5 ലക്ഷം രൂപ വിലവരും '
 
ഷാർജയിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിൻ്റെ യാത്രാ സീറ്റിനടിയിൽ നിന്നാണ് വിപണിയിൽ 28.5 ലക്ഷം വിലവരുന്ന 400 ഗ്രാം വരുന്ന സ്വർണ്ണ മാലയാണ്  കണ്ടെടുത്തത്. എന്നാൽ ഇത് കടത്താൻ ശ്രമിച്ചയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാര്‍; തീയണയ്ക്കാന്‍ 12 അഗ്നിരക്ഷാ യൂണിറ്റുകള്‍

Air India Plane Crash: ടേക്ക് ഓഫ് ചെയ്തു അഞ്ച് മിനിറ്റിനകം താഴേക്ക്, തീഗോളം, പുകമയം; വിമാനത്തില്‍ 242 പേര്‍

Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നു,242 യാത്രക്കാരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്ളതായി അഭ്യൂഹം

June 12, Updated Kerala Weather: കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം, ചക്രവാതചുഴിയും; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് വൻ അപകടം

അടുത്ത ലേഖനം
Show comments