നയതന്ത്രബാഗേജ് വിട്ടുനല്‍കാന്‍ താന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ സമ്മതിച്ചു: ഇഡി

ശ്രീനു എസ്
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (10:05 IST)
നയതന്ത്രബാഗേജ് വിട്ടുനല്‍കാന്‍ താന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ സമ്മതിച്ചതായി ഇഡി. ശിവശങ്കറിന്റെ അറസ്റ്റ് മെമ്മോയിലാണ് ഇത്തരമൊരു പരാമര്‍ശമുള്ളത്. ഇതിനായി ശിവശങ്കര്‍ കസ്റ്റംസിനെയാണ് വിളിച്ചത്. ഒക്ടോബര്‍ 15ന് നല്‍കിയ മൊഴിയില്‍ ശിവശങ്കര്‍ താന്‍ കസ്റ്റംസിനെ ബന്ധപ്പെട്ടതായി മൊഴി നല്‍കിയിരുന്നു.
 
അതേസമയം ശിവശങ്കറിനെ ഇന്ന് പകല്‍ പതിനൊന്ന് മണിയോടെ കോടതിയില്‍ ഹാജരാക്കും. കോടതി അവധിയാണെങ്കിലും ജഡ്ജി പ്രത്യേക സിറ്റിംങ് നടത്തിയേക്കും. പല തവണ സ്വര്‍ണക്കടത്ത് നടത്താന്‍ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സ്വപ്‌നയുടെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചതും ശിവശങ്കറായിരുന്നെന്നാണ് അറസ്റ്റ് മെമ്മോയില്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

അടുത്ത ലേഖനം
Show comments