Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടുകുമണിരൂപത്തില്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Gold Smuggling Case

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 15 നവം‌ബര്‍ 2022 (08:13 IST)
നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടുകുമണിരൂപത്തില്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. സ്വര്‍ണം ലാപ്‌ടോപ്പിന്റെ വയറിനോട് ചേര്‍ത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ദുബായില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇയാളില്‍ നിന്ന് 12ലക്ഷം രൂപ വിലവരുന്ന 269 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിപ്റ്റോ രാജാവ്, ക്രിപ്റ്റോ തകർച്ചയിൽ 94 ശതമാനം സമ്പത്തും നഷ്ടമായി: പാപ്പർ ഹർജി ഫയൽ ചെയ്ത് എഫ്ടിഎക്സ് സ്ഥാപകൻ