Webdunia - Bharat's app for daily news and videos

Install App

‘ഹാപ്പി വെഡിങ് ആനിവേഴ്‌സറി ഗോപുവേട്ട’; വിവാഹ വാര്‍ഷികത്തിന് സ്വയം ആശംസ നേര്‍ന്ന ബി. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല

വിവാഹ ദിനത്തിലെ ഫോട്ടോ അന്നുതന്നെ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തിരുന്നു.

Webdunia
വെള്ളി, 17 മെയ് 2019 (10:48 IST)
ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്റേയും ഭാര്യ ഡോക്ടര്‍ ആശയുടേയും വിവാഹ വാര്‍ഷികം ആയിരുന്നു കഴിഞ്ഞ മേയ് പത്തിന്. വിവാഹ ദിനത്തിലെ ഫോട്ടോ അന്നുതന്നെ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തിരുന്നു.
 
എന്നാല്‍ പിന്നീട് ഫേസ്ബുക്കിൽ അഡ്വ. ബി ഗോപാലകൃഷ്ണന്റെ തന്നെ ഐഡിയില്‍ നിന്ന് ഒരാംശംസ എത്തി. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി ഗോപുവേട്ട എന്നായിരുന്നു ആശംസ. ഇതോടെ ട്രോളന്മാര്‍ അത് ഏറ്റെടുത്ത് ആഘോഷമാക്കി. പക്ഷേ എങ്ങനെയാണ് ഇത് വന്നത് എന്ന് ഗോപാലകൃഷ്ണനും പിടിയില്ല.
 
സഹായികളോട് ചോദിച്ചപ്പോള്‍ അവരാരും ഇങ്ങനെ ഗോപാലകൃഷ്ണന്റെ ഐഡിയില്‍ നിന്ന് ആശംസ നേര്‍ന്നിട്ടില്ല. അപ്പോള്‍ പിന്നെ, ഉറപ്പായും ഇതു ഹാക്ക് ചെയ്ത് പണി തന്നതാണെന്ന നിഗമനത്തിലാണ് ഗോപാലകൃഷ്ണന്‍. തൃശൂര്‍ സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്ന് അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ റോഡുകൾക്ക് പുതിയ മുഖം,3540 റോഡുകളുടെ പുനർനിർമ്മാണത്തിനായി 840 കോടി

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്,സ്ത്രീയുടെ മരണത്തിൽ നാട്ടുക്കാരുടെ പ്രതിഷേധം ശക്തം, മാനന്തവാടി നഗരസഭാ പരിധിയിൽ നിരോധനാജ്ഞ

വീട്ടമ്മയുടെ മൃതദേഹം അയവാസിയുടെ പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കൈക്കൂലിക്കേസിൽ സീനിയർ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

അടുത്ത ലേഖനം
Show comments