കണ്ണൂര്‍ ‘കരുണ’യില്‍ വിയോജനക്കുറിപ്പോടെ ബില്‍ ഗവര്‍ണര്‍ക്ക്; അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും

ഗവര്‍ണ‌റുടേത് അന്തിമതീരുമാനം?

Webdunia
ശനി, 7 ഏപ്രില്‍ 2018 (07:07 IST)
കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ പ്രവേശനം അംഗീകരിക്കാന്‍ നിയമസഭ പാസാക്കിയ ബില്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിവാദമായ ബിൽ പുനഃപരിശോധിക്കണമെന്നു ഗവർണർ ആവശ്യപ്പെട്ടാൽ ബിൽ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ അപ്പോൾ ആലോചിച്ചു തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
 
ബിൽ ഗവർണറുടെ അനുമതിക്കായി ഇന്നലെ അയച്ചിരുന്നു. കോടതി ഉത്തരവിന്റെ ലംഘനത്തെ ഗൗരവത്തോടെ കാണുമെന്നു സുപ്രീം കോടതി മുന്നറിയിപ്പു നൽകിയിരിക്കുന്നതിനാൽ സർക്കാർ ശ്രദ്ധാപൂർവമാണു നീങ്ങുന്നത്.  ഗവര്‍ണര്‍ക്ക് അയയ്ക്കുന്നതുവരെയുള്ള നടപടിക്രമം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിയമസഭയെ അവഹേളിച്ചുവെന്ന് ആക്ഷേപം ഉയരാനിടയുണ്ട്. 
 
ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം മെഡിക്കൽ ബിൽ പ്രശ്നം കാര്യമായി ചർച്ച ചെയ്തില്ല. ഗവർണർ ഒൻപതിനു ചികിത്സയ്ക്കായി പോകുന്നതിനാൽ അതിനു മുൻപു തീരുമാനം ഉണ്ടായേക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments