Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നത് ആലോചനയില്‍

Government office 4th saturday Holiday
, ചൊവ്വ, 10 ജനുവരി 2023 (08:42 IST)
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ ആലോചനയില്‍. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ അധ്യക്ഷതയില്‍ സര്‍വീസ് സംഘടനകളുടെ പ്രതിനിധികളുടെ ചര്‍ച്ച നടക്കുന്നുണ്ട്. 
 
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുകയാണെങ്കില്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തില്‍ മാറ്റമുണ്ടാകും. നാലാം ശനി അവധിയാക്കിയാല്‍ മറ്റു പ്രവൃത്തി ദിവസങ്ങളിലെ ജോലി സമയം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയാകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ വര്‍ഷം മാത്രം തിരുവനന്തപുരത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത് 165 പേര്‍