പ്രളയക്കെടുതി; ശുചീകരണത്തിനായി ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 25,000 രൂപയും നഗരസഭാ വാര്‍ഡുകള്‍ക്ക് 50,000 രൂപയും

പ്രളയക്കെടുതി; ശുചീകരണത്തിനായി ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 25,000 രൂപയും നഗരസഭാ വാര്‍ഡുകള്‍ക്ക് 50,000 രൂപയും

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2018 (11:43 IST)
പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ ശുചീകരണത്തിനായി ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 25,000 രൂപ വീതവും നഗരസഭാ വാര്‍ഡുകള്‍ക്ക് 50,000 രൂപ വീതവും ഉടന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 11 നഗരസഭകളിലാണ് ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനം നടക്കുന്നത്.
Commercial Break
Scroll to continue reading
 
പ്രളയക്കെടുതിയില്‍ വൈദ്യുത ബന്ധം നഷ്ടമായിട്ടുണ്ടെങ്കില്‍ അവ പുനഃസ്ഥാപിക്കുന്നതിനു ചാര്‍ജ് ഈടാക്കില്ല. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മടങ്ങുന്നവര്‍ക്ക് സൗജന്യ കിറ്റ് നല്‍കും. തിങ്കളാഴ്‌ച മാത്രമായി 602 പേരെയാണ് ക്യാമ്പുകളിൽ എത്തിച്ചത്. നിലവില്‍ 3,274 ക്യാമ്പിലായി 10,28,073 പേരാണുള്ളത്. 
 
ക്യാമ്പുകളില്‍ കഴിയുന്നവരുടെ ആരോഗ്യ പരിരക്ഷ മുന്‍നിര്‍ത്തി ഓരോ ക്യാമ്പിലും ഒരു ഡോക്ടറുടെയെങ്കിലും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ രോഗികളെ ആശുപത്രികളിലെത്തിച്ച് ചികിത്സിക്കാനും സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടുകള്‍ പൂര്‍ണ്ണമായും വാസയോഗ്യമായതിന് ശേഷം മാത്രമേ താമസം തുടങ്ങാവൂ എന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അഞ്ച് പവന്റെ താലിമാല പശു വിഴുങ്ങി, അത് അറിയാതെ പശുവിനെ വിറ്റു; രണ്ട് വർഷത്തിന് ശേഷം ചാണകത്തിൽ നിന്ന് മാല തിരിച്ചുകിട്ടി

ബാലികയെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച് ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്‍കി രണ്ടാനച്ഛന്‍

വീട് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തി: 12 വിദേശ വനിതകൾ അറസ്റ്റിൽ

"കൊച്ചി പഴയ കൊച്ചിയല്ല” എന്ന് മമ്മൂട്ടി പറഞ്ഞാലേ നില്‍ക്കൂ - തുറന്നുപറഞ്ഞ് തിരക്കഥാകൃത്ത്!

ബിഗ് ന്യൂസ്! ഷാരൂഖിനും മോഹൻലാലിനുമൊപ്പം അഭിനയിക്കണമെന്ന് മമ്മൂട്ടി ! - ഞെട്ടി സിനിമാലോകം

അനുബന്ധ വാര്‍ത്തകള്‍

'സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്, നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു': ആരോപണത്തിന് മറുപടിയുമായി ദീപാ നിശാന്ത്

‘പൊതുമുതൽ നശിപ്പിക്കില്ല, ജനജീവിതം സ്തംഭിപ്പിക്കില്ല‘; ഇപ്പോൾ എന്ത് പറയുന്നു സംയുക്ത സമരസമിതി ?

അശ്ലീലമല്ല ഞാനെഴുതിയത്, ആലുവയിൽ ചെന്ന് വിശദീകരണം നൽകില്ല, തെറ്റ് ചെയ്തത് ഫ്രാങ്കോ: നിലപാടിൽ ഉറച്ച് സിസ്റ്റർ ലൂസി

'ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്': സംവരണ ബില്ലില്‍ കോൺഗ്രസ്സിനടക്കം വിമര്‍ശനവുമായി വി ടി ബല്‍റാം

കോട്ടയം മുതൽ ഗോവ വരെ ജസ്‌ന തനിച്ച് സഞ്ചരിച്ചു? മരിക്കാൻ പോകുന്നുവെന്ന ആ മെസേജിനു പിന്നിൽ ആര്?

പി ജെ ജോസഫിന്റെ വിരട്ടൊന്നും ഏറ്റില്ല, ജോസ് കെ മാണി കേരളാ കോൺഗ്രസ് (എം) ചെയർമാൻ

കൊലപാതകം വിവാഹാഭ്യർത്ഥന നിരസിച്ചതിന്, അജാസ് മുൻപും സൗമ്യയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി സൗമ്യയുടെ അമ്മ

ജോസ് കെ മാണി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നത് പാർട്ടി വിട്ടുപോകുന്നതിന് തുല്യമെന്ന് പിജെ ജോസഫ്, കെരള കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ

'എനിക്കെന്തെങ്കിലും സംഭവിച്ചാൽ പൊലീസിനോട് കാര്യങ്ങൾ പറയണം' സൗമ്യ മകനെ പറഞ്ഞേൽപ്പിച്ചു, മകന്റെ മൊഴി പുറത്ത്

സൗമ്യയെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ അജാസ് പ്രത്യേകം പറഞ്ഞു പണിയിച്ചത്, സാധാരണ കൊടുവാളിനെക്കാൾ നീളവും മൂർച്ചയും കൂടുതൽ

അടുത്ത ലേഖനം