Webdunia - Bharat's app for daily news and videos

Install App

പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യാ നാടകം; ബാത്ത്‌റൂമിലെ ലൈസോള്‍ എടുത്തുകുടിച്ച് ഗ്രീഷ്മ

പൊലീസ് സ്റ്റേഷനിലെ ബാത്ത്‌റൂമിനുള്ളില്‍ ഉണ്ടായിരുന്ന ലൈസോള്‍ എടുത്ത് കുടിക്കുകയാണ് ഗ്രീഷ്മ ചെയ്തത്

Webdunia
തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (12:49 IST)
ഷാരോണ്‍ രാജ് കൊലപാതക കേസ് പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത് നാടകമെന്ന് അന്വേഷണസംഘം. ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാനാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. 
 
പൊലീസ് സ്റ്റേഷനിലെ ബാത്ത്‌റൂമിനുള്ളില്‍ ഉണ്ടായിരുന്ന ലൈസോള്‍ എടുത്ത് കുടിക്കുകയാണ് ഗ്രീഷ്മ ചെയ്തത്. കുറച്ച് കഴിഞ്ഞപ്പോള്‍ ഛര്‍ദിക്കാന്‍ തുടങ്ങി. താന്‍ ലൈസോള്‍ കുടിച്ചെന്ന് ഗ്രീഷ്മ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഉടനെ തന്നെ ഗ്രീഷ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വയറ് കഴുകിയ ശേഷം ആരോഗ്യനില സാധാരണ നിലയില്‍ ആയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി 12ന് ശേഷം ഓണ്‍ലൈന്‍ ഗെയിം ലോഗിന്‍ വേണ്ട,തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു; ലൈംഗികശേഷി പരിശേധിക്കും

ആറ്റിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ മദ്ധ്യവയസ്കൻ മുങ്ങിമരിച്ചു

ചരക്ക് കപ്പൽ മുങ്ങിയത് പണിയായത് മത്സ്യത്തൊഴിലാളികള്‍ക്ക്; ആരും മത്സ്യം വാങ്ങുന്നില്ല, ചിക്കന് വില കൂടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കില്ല; പിവി അന്‍വറിന്റെ പത്രിക തള്ളി

അടുത്ത ലേഖനം
Show comments