Select Your Language

Notifications

webdunia
webdunia
webdunia
webdunia

15000 പാക്കറ്റ് ഹാന്‍സുമായി യുവാവിനെ അറസ്റ്റില്‍

15000 പാക്കറ്റ് ഹാന്‍സുമായി യുവാവിനെ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (16:31 IST)
കോഴിക്കോട്: മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ നിരോധിത പാന്‍ മസാല വിഭാഗത്തില്‍ പെടുന്ന 15000 പാക്കറ്റ് ഹാന്‍സുമായി യുവാവിനെ അറസ്‌റ്  ചെയ്തു.പുതുപ്പാടി ഈങ്ങാപ്പുഴ കുന്നിക്കല്‍ വീട്ടില്‍ കെ.കെ. റഫീഖ് (46) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
 
കര്‍ണ്ണാടകയിലെ നഞ്ചങ്കോട് ഭാഗത്തു നിന്നു വരികയായിരുന്ന കെ.എല്‍.11  എസ്  0590 നമ്പര്‍ ലോറിയില്‍ നിന്നാണ് ഹാന്‍സ് പിടികൂടിയത്. പ്രതിയെയും വാഹനത്തെയും എക്‌സൈസ് സംഘം ബത്തേരി പൊലീസിന് കൈമാറി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കൊവിഡ്: മാർക്കറ്റ് അടച്ചിടും