Webdunia - Bharat's app for daily news and videos

Install App

സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി

അഭിറാം മനോഹർ
ഞായര്‍, 17 നവം‌ബര്‍ 2024 (09:35 IST)
Krishnakumar
സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതില്‍ സന്തോഷമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍. സന്ദീപ് പോയതില്‍ ബിജെപിക്ക് ഒരു ക്ഷീണവും സംഭവിക്കില്ലെന്നും തലക്കനം പിടിച്ച് പോയവനെ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളില്ലെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
 
 പാര്‍ട്ടി വക്താക്കളില്‍ ഒരാള്‍ മാത്രമാണ് സന്ദീപ്. അങ്ങനെയൊരാള്‍ പോയതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. പല പാര്‍ട്ടികളുമായി വില പേശി കൂടുതല്‍ വിലകൊടുത്ത ഒരു പാര്‍ട്ടിയിലേക്ക് സന്ദീപ് പോവുകയായിരുന്നു. തന്റെ പ്രത്യയശാസ്ത്രത്തെ തൂക്കി വില്‍ക്കാനാണ് 2 ദിവസം സന്ദീപ് ബെംഗളുരുവില്‍ പോയത്. നവംബര്‍ 20ന് വോട്ടെടുപ്പ് കഴിയുമ്പോള്‍ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് കറിവേപ്പിലയാക്കി തള്ളും.മൂത്താന്‍ തറയുമായി സന്ദീപിന് എന്ത് ബന്ധമാണുള്ളത്. പാര്‍ട്ടി വിടുമ്പോല്‍ നിഴല്‍ പോലും അദ്ദേഹത്തിനുണ്ടാകില്ല. പ്രസ്ഥാനത്തെയും ബലിദാനികളെയും വഞ്ചിച്ചാണ് സന്ദീപ് വാര്യര്‍ പോയതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments