Webdunia - Bharat's app for daily news and videos

Install App

പ്രകൃതിവിരുദ്ധ പീഡനം: 44 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 5 മാര്‍ച്ച് 2022 (20:45 IST)
ചേളന്നൂർ: എട്ടുവയസുള്ള ബാലനെ ലൈംഗികമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 44 കാരൻ അറസ്റ്റിലായി. പുന്നശേരി നടുവിലെ ഇടക്കണ്ടി പറമ്പിൽ ദിലീപ് ആണ് പോലീസ് പിടിയിലായത്.

ആറ് മാസക്കാലത്തോളം ഇയാൾ വിവിധ സമയങ്ങളിലായി കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കാക്കൂർ പോലീസ് ഇൻസ്‌പെക്ടർ സി.കെ.ഷിജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'അണ്‍ഫോളോ അന്‍വര്‍'; ക്യാംപെയ്‌നു തുടക്കമിട്ട് സൈബര്‍ സഖാക്കള്‍, എടുത്തുചാട്ടം വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്

വിശ്വാസത്തിന്റെ പേരില്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ ബലി നല്‍കി

ആറ്റിങ്ങലിൽ വാഹനാപകടം: നവവധുവിന് ദാരുണാന്ത്യം

വിദ്യാർത്ഥികളെ ശാസ്താം കോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി

നെഹ്റു ട്രോഫി വള്ളംകളി: പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം

അടുത്ത ലേഖനം
Show comments