Webdunia - Bharat's app for daily news and videos

Install App

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ശനി, 24 ഏപ്രില്‍ 2021 (14:40 IST)
കിളിമാനൂര്‍: ബുദ്ധിമാന്ദ്യമുള്ള യുവതിയെ ലൈംഗികമായി നിരന്തരം പീഡിപ്പിച്ചു വന്നിരുന്ന മധ്യവയസ്‌കനെ പോലീസ് അറസ്‌റ് ചെയ്തു. തട്ടത്തുമല ശാസ്താംപൊയ്ക സജീന മന്‍സിലില്‍ നജൂം (49) ആണ് കിളിമാനൂര്‍ പോലീസിന്റെ വലയിലായത്.
 
യുവതിയുടെ വീട്ടില്‍ രക്ഷിതാക്കള്‍ ഇല്ലാത്ത ദിവസങ്ങളില്‍ പ്രതി എത്തുകയും തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കാണിച്ച് പുറത്തേക്ക് വിളിച്ച് അടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നു ഇയാളുടെ സ്ഥിരമായ രീതി. അടുത്ത ദിവസം ഇതേ രീതിയില്‍ പ്രതി എത്തിയപ്പോള്‍ യുവതി ഇയാളെ രക്ഷിതാക്കള്‍ക്ക് കാട്ടിക്കൊടുത്തു.
 
തുടര്‍ന്ന് യുവതിയുടെ മാതാവ് കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കി. എസ്.സി, എസ്.ടി നിയമ പ്രകാരം പോലീസ് കേസെത്താണ് പ്രതിയെ അറസ്‌റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments