Publish Date: Sun, 22 Nov 2020 (07:52 IST)
Updated Date: Sun, 22 Nov 2020 (07:55 IST)
കോഴിക്കോട്: ഏഴു വയസുള്ള ബാലികയെ പീഡിപ്പിച്ച 54 കാരനെ പോലീസ് അറസ്‌റ് ചെയ്തു. ഫറോക്കിനടുത്ത് കരുവന്‍ തിരുത്തി സ്വദേശി വാസുദേവനെയാണ് പോലീസ് പിടികൂടിയത്.
പോക്‌സോ നിയമം പ്രകാരമാണ് ഫറോക് പോലീസ് ഇയാളെ അറസ്‌റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.