Webdunia - Bharat's app for daily news and videos

Install App

ക്രൂരമായ പീഡനത്തിനിരയായ ബാലിക ഗുരുതരാവസ്ഥയില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 5 നവം‌ബര്‍ 2020 (17:58 IST)
കോഴിക്കോട്: ക്രൂരമായ പീഡനത്തിനിരയായ ആറു വയസുള്ള ബാലികയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂലിലാണ് സംഭവം നടന്നത്.
 
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. പതിനഞ്ചാം വാര്‍ഡില്‍ പെട്ട മാലൂര്‍മ്മല്‍ പാറ ക്വയറിക്കടുത്ത് താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് ക്രൂര പീഡനത്തിനിരയായത്. 
 
പാറ ക്വയറില്‍ ജോലി ചെയ്യുന്ന കുട്ടിയുടെ മാതാപിതാക്കള്‍ ആ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. ആ സമയം വീട്ടില്‍ ഈ കുട്ടിയുടെ താഴെയുള്ള മൂന്നര, ഒന്നര വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വടകര റൂറല്‍ എസ്  പി ശ്രീനിവാസിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേ കാര്‍ തോട്ടിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

അടുത്ത ലേഖനം
Show comments