Webdunia - Bharat's app for daily news and videos

Install App

ട്രെയിനില്‍ യാത്ര ചെയ്യവേ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ശനി, 26 സെപ്‌റ്റംബര്‍ 2020 (10:51 IST)
തലശേരി: ട്രെയിന്‍ യാത്ര ചെയ്യവേ ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. ചാലയാട് അണ്ടല്ലൂര്‍ പിലാവുള്ളതില്‍ വീട്ടില്‍ ദീക്ഷിത് എന്ന 24 കാരണാണ് ധര്‍മ്മടം പോലീസിന്റെ പിടിയിലായത്.
 
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസുണ്ടായത്. കൊല്ലം സ്വദേശിനിയായ  മട്ടന്നൂര്‍ ചാലോട് താമസിക്കുന്ന ഇരുപത്തിനാലു കാരിയാണ് പരാതി നല്‍കിയത്. മട്ടന്നൂര്‍ ചാലാടുള്ള ഒരു സ്ഥാപനത്തില്‍ ഇരുവരും ഒന്നിച്ച് ജോലി ചെയ്തിരുന്നു.
 
മുന്‍ പരിചയക്കാരായ ഇരുവരും മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസില്‍ വച്ച് യാത്ര ചെയ്യവെയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments