Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടമ്മയെ പീഡിപ്പിച്ച 26 കാരൻ അറസ്റ്റിൽ

, ഞായര്‍, 19 ഡിസം‌ബര്‍ 2021 (19:18 IST)
തൃപ്രയാർ: ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വീട്ടമ്മയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച 26 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം കൂരിക്കുഴി സ്വദേശി മൂന്നാക്കപ്പറമ്പിൽ നിസാമുദ്ദീൻ ആണ് വലപ്പാട് പോലീസ് വലയിലായത്.

താമസത്തിനുള്ള വീട് ശരിയാക്കി നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടമ്മയെ ലോഡ്ജിൽ എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. വലപ്പാട് പോലീസ് ഓഫീസർ സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
Harassment, Valappad, Kaippamamgalam
പീഡനം, വലപ്പാട്, കൈപ്പമംഗലം

വീട്ടമ്മയെ പീഡിപ്പിച്ച 26 കാരൻ അറസ്റ്റിൽ

തൃപ്രയാർ: ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വീട്ടമ്മയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച 26 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം കൂരിക്കുഴി സ്വദേശി മൂന്നാക്കപ്പറമ്പിൽ നിസാമുദ്ദീൻ ആണ് വലപ്പാട് പോലീസ് വലയിലായത്.

താമസത്തിനുള്ള വീട് ശരിയാക്കി നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടമ്മയെ ലോഡ്ജിൽ എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. വലപ്പാട് പോലീസ് ഓഫീസർ സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
 
Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു