Webdunia - Bharat's app for daily news and videos

Install App

ചുമട്ടുതൊഴിലിന്റെ കാലം കഴിഞ്ഞു, നിർത്തലാക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി

Webdunia
ശനി, 11 ഡിസം‌ബര്‍ 2021 (08:19 IST)
ചുമട്ട് തൊഴിൽ നിർത്തലാക്കേണ്ട സമയം അതിക്രമിച്ചതായി ഹൈക്കോടതി. ഭൂതകാലത്തിന്റെ ശേഷിപ്പ് മാത്രമാണ് ഇന്ന് ചുമട്ട് തൊഴിലും ‌തൊഴിലാളികളും. അടിമകളെ പോലെയാണ് കഠിനാധ്വാനികളായ ചുമട്ടുതൊഴിലാളികൾ. ഹൈക്കോടതി നിരീക്ഷിച്ചു.
 
നേരത്തെ സെപ്‌റ്റി‌ക് മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇത്തരം ടാങ്കുകൾ വൃ‌ത്തിയാക്കാനും മനുഷ്യനെ ഉപയോഗിച്ചിരുന്നു. സമാന രീതിയിലാണ് ചുമടെടുക്കാൻ മനുഷ്യനെ ഉപയോഗിക്കുന്നത്. തൊഴിൽ ചെയ്യുന്നവരിൽ ഭൂരിപക്ഷം നന്മയുള്ളവരാണെങ്കിലും 40-60 വയസ് കഴിയുന്നതൊടെ ഇവർ ആരോഗ്യം നശിച്ച് ജീവിതമില്ലാത്ത അവസ്ഥയിലേക്ക് എത്തുന്നു. ലോകത്ത് കേരളത്തിൽ മാത്രമായിരിക്കും ഈ തൊഴിൽ ശേഷിക്കുന്നത്.
 
ഇനിയെങ്കിലും ഈ സ്ഥിതി മാറുകയും ചുമട്ടു തൊഴിൽ നിർത്തലാക്കുകയും തൊഴിലാളികളെ പുനരധിവസിപ്പിക്കുകയും വേണം. ചുമടെടുക്കാൻ യന്ത്രങ്ങൾ ഉപയോഗിക്കണം. ഇവ കൈകാര്യം ചെയ്യാൻ തൊഴിലാളികളെ പരിശീലിപ്പിക്കണമെന്നും കോടതി പരാമർശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗജന്യ ഓണക്കിറ്റ് വിതരണ ഉദ്ഘാനം തിങ്കളാഴ്ച

ടൂറിസ്റ്റ് ബസിൽ നിന്ന് 10 കിലോ കഞ്ചാവ് പിടിച്ചു

രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം, എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ലഹരിക്കടത്ത് സംഘതലവൻ ഒഡിഷയില്‍ നിന്നും പിടിയിൽ

തൃശൂര്‍ റയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ ഉപേക്ഷിച്ച ബാഗില്‍ നവജാത ശിശുവിന്റെ മൃതദേഹം

അടുത്ത ലേഖനം
Show comments