Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേനല്‍ച്ചൂട് അതികഠിനം; കേരളത്തില്‍ എട്ട് ജില്ലകളില്‍ താപനില 35 കടന്നു, സൂര്യാഘാതത്തിനു സാധ്യത

Heat Continues in Kerala Temperature High
, ശനി, 30 ഏപ്രില്‍ 2022 (10:08 IST)
സംസ്ഥാനത്ത് വേനല്‍ച്ചൂട് കനക്കുന്നു. എട്ട് ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് കടന്നു. വരും ദിവസങ്ങളിലും ചൂട് ശക്തമായേക്കാം. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതാണ് കേരളത്തില്‍ രാത്രി ഉഷ്ണം തീവ്രമാകാന്‍ കാരണം. ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് വൈകിട്ട് നാല് വരെയുള്ള സമയത്തെ വെയില്‍ കൊള്ളാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. ധാരാളം വെള്ളം കുടിക്കണം. ചൂട് കൂടതലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയബന്ധം ഭര്‍ത്താവും മക്കളും അറിഞ്ഞു, 42 കാരി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു; വിഷമത്തില്‍ കാമുകന്‍ പുഴയില്‍ചാടി ജീവനൊടുക്കി !