Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് രാത്രി ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് രാത്രി ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
, വ്യാഴം, 2 ജൂണ്‍ 2022 (16:47 IST)
അടുത്ത മൂന്ന് മണിക്കൂറില്‍  കേരളത്തില്‍  ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍,  കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ  വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നു. രാത്രി പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരണപ്പെട്ട സംഭവം: സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു