Webdunia - Bharat's app for daily news and videos

Install App

കേരളത്തിൽ മഴ ശക്തമാകും, വെള്ളിയാഴ്‌ച മുതൽ കനത്ത മഴയെന്ന് പ്രവചനം

Webdunia
ചൊവ്വ, 4 ഓഗസ്റ്റ് 2020 (14:21 IST)
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടതോടെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സാധ്വീനത്തിൽ കേരളം, കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ കനക്കും. വെള്ളിയാ‌ഴ്‌ച മുതൽ സംസ്ഥനത്ത് പെയ്യുന്ന മഴയുടെ അളവ് കൂടും. തിങ്കളാഴ്‌ചയോടെ മാത്രമാവും മഴയുടെ ശക്തി കുറയുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിക്കുന്നത്.
 
അതേ സമയം കനത്ത മഴ പ്രളയത്തിന് കാരണമാകുമെന്ന് പറയാനാകില്ലെന്നും. മലയോര മേഖലയിൽ മണ്ണിടിച്ചിലിന്റെ കാര്യത്തിൽ ജാഗ്രതവേണമെന്നും കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പുറത്തിറക്കിയ മുന്നിറിയിപ്പ് അനുസരിച്ച് വരും മണിക്കുറുകളിൽ വടക്കൻ കേരളത്തിലടക്കം ഇന്നും സാധാരണ മഴ തുടരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

2025 ലെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 2 മുതൽ ഫെബ്രുവരി 22 വരെ, ഓൺലൈൻ ബുക്കിംഗിന് ഇന്ന് തുടക്കം

ഉമാ തോമസ് എംഎല്‍എ വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കും, ആശുപത്രി സന്ദർശിച്ച് മന്ത്രി വീണാ ജോർജ്

Bobby-chemmannur Arrest: ബോബി ചെമ്മണ്ണൂരിന് ഒളിവിൽ പോകാനനുവദിക്കാതെ മിന്നൽ അറസ്റ്റ്, കസ്റ്റഡിയിൽ എടുക്കുന്നതിനു തൊട്ടു മുമ്പുവരെ ലോക്കൽ പോലീസും വിവരം അറിഞ്ഞില്ല

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

വർഷങ്ങളോളം ലൈംഗീകമായി പീഡിപ്പിച്ചു, ഓപ്പൺ എ ഐ സിഇഒയ്ക്കെതിരെ പരാതിയുമായി സഹോദരി

അടുത്ത ലേഖനം
Show comments