Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

Rain

ശ്രീനു എസ്

, ശനി, 16 ജനുവരി 2021 (08:09 IST)
ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെ മിനികോയ് ദ്വീപിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. രണ്ടു സെന്റിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. കൂടാതെ ഇടുക്കിയിലെ മൈലാടുംപാറയില്‍ ഒരു സെന്റിമീറ്ററിലധികം മഴ പെയ്തു.
 
അതേസമയം കാലംതെറ്റിപ്പെയ്ത മഴ മൂലം കോട്ടയം ജില്ലയില്‍ 350 ഏക്കറോളം കൃഷി നശിച്ചു. മണര്‍കാട്, വിജയപുരം പഞ്ചായത്തുകളിലും വ്യാപകമായ കൃഷിനാശം ഉണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നര മാസങ്ങൾക്ക് മുൻപ് വിവാഹം: ഭർതൃവീട്ടിൽ യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ