Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (08:07 IST)
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 24മണിക്കൂറിനിടെ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന മഴയാണ് യെല്ലോ അലര്‍ട്ടുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20,000 രൂപയ്ക്ക് താഴെ വൺ പ്ലസ്! അറിയേണ്ടതെല്ലാം