Webdunia - Bharat's app for daily news and videos

Install App

വയനാട്ടിലേക്ക് എങ്ങനെ പോകാം? ചുരത്തിലെ വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ടവരുടെ നമ്പറുകൾ ഇത്

Webdunia
വെള്ളി, 9 ഓഗസ്റ്റ് 2019 (12:04 IST)
അതിശക്തമായ മഴയെ തുടർന്ന് വയനാട് ജില്ല ഒറ്റപ്പെട്ടിരിക്കുകയാണ്. വയനാട്ടിലെ മേപ്പാടി, മാനന്തവാടി സ്ഥലങ്ങളിലാണ് ദുരന്തം താണ്ഡവമാടിയിരിക്കുന്നത്. മഴ തുടരുന്ന സ്ഥിതിക്ക് ബാണാസുര ഡാം തുറക്കേണ്ടതായി വന്നേക്കാം. വയനാട്ടിൽ നിലവിൽ റെഡ് അലേർട്ട് ആണുള്ളത്. 
 
താമരശേരി ചുരം വഴി വയനാട്ടിലേക്ക് പോകുന്നവർ മുൻ‌കരുതൽ എടുക്കേണ്ടതുണ്ട്. ഈങ്ങാപ്പുഴ വെള്ളം ഇറങ്ങിയതിനാൽ യാത്ര ബുദ്ധിമുട്ട് ഉണ്ടാവില്ല. എന്നാൽ വലിയ വാഹനങ്ങൾ KSRTC, പ്രൈവറ്റ് ബസ് അടക്കം ഉള്ളവ ഓടി തുടങ്ങിയിട്ടില്ല എന്നത് ബുദ്ധിമുട്ട് ആണ്‌. ചുരം മണ്ണിടിച്ചിൽ നീക്കി പാത തെളിച്ചു കൊണ്ടിരിക്കുന്നു. 
 
വയനാട്ടിലേക്കുള്ള യാത്രയിൽ ചുരത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ സഹായത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വിളിക്കേണ്ട നമ്പറുകൾ ഇവയാണ്. 
 
ചുരസംരക്ഷണസമിതി: 9946935923, 9645248565, 9946701414
ഫയർ ഫോഴ്സ് : 101, 04952297601, 04936202333
ആം‌ബുലൻസ്: 9048205552, 9048325554, 8592863556
ക്രെയിൻ സർവീസ്: 9946433652, 9605093478, 9745435363

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments