Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് തുടരും; കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി

High Court
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി. സിംഗിള്‍ ബഞ്ച് വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബഞ്ച് അപ്പീല്‍ തള്ളിയത്. വിധിക്കെതിരെ മീഡിയ വണ്‍ മാനേജ്‌മെന്റ് സുപ്രീം കോടതിയെ സമീപിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യയെ തള്ളി ബൈഡന്‍; യുക്രൈനൊപ്പം