Webdunia - Bharat's app for daily news and videos

Install App

കേസ് അട്ടിമറിക്കാൻ ഉന്നതരാഷ്ട്രീയ ഇടപെടലുണ്ടായി, നടി ഹൈക്കോടതിയിൽ

Webdunia
തിങ്കള്‍, 23 മെയ് 2022 (16:25 IST)
നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഇരയായ നടി ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാൻ ഉന്നതതല ഇടപെടലുണ്ടായതായാണ് നടിയുടെ ആരോപണം. കേസ് വേഗത്തിൽ അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തുടരന്വേഷണ റിപ്പോർട്ട് വേഗത്തിൽ നൽകരുതെന്നും നടി ഹർജിയിൽ ആവശ്യപ്പെട്ടു.
 
കേസിന്റെ തുടക്കത്തിൽ നീതിപൂർവമായ അന്വേഷണമാണ് നടന്നത്. എന്നാൽ തുടരന്വേഷണത്തിൽ ഉന്നതതല ഇടപെടലുണ്ടായി. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ ശ്രമമുണ്ടായതോടെയാണ് ഇടപെടൽ ഉണ്ടായതെന്നും അതിജീവിത കോടതിയിൽ വ്യക്തമാക്കി.ഇനിയും നിരവധി ഫോറൻസിക് തെളിവുകൾ പരിശോധിക്കാനുണ്ട്. ഇത് കൂടി വിശദമായി പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ നിർദേശം നൽകണമെന്നും നടി ഹർജിയിൽ ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments