Select Your Language

Notifications

webdunia
webdunia
webdunia
webdunia

Heavy Rain: പാലക്കാട് ജില്ലയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Heavy Rain: പാലക്കാട് ജില്ലയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി
, വ്യാഴം, 4 ഓഗസ്റ്റ് 2022 (18:17 IST)
തീവ്രമഴ തുടരുന്നതിനാലും നാളെ അതി തീവ്ര മഴ  മുന്നറിയിപ്പുമുള്ള സാഹചര്യത്തിലുമായി കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് നാളെ(ആഗസ്റ്റ് 5)പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ  , അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 
 
ജില്ലയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കും നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും  അവധി ബാധകമല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സ്യഫെഡിൽ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ