Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോട്ടലില്‍ കയറിയാല്‍ പോക്കറ്റ് കാലിയാകും ! ഭക്ഷണസാധനങ്ങള്‍ക്ക് വില കൂട്ടാന്‍ ആലോചന

Hotel food price will increase
, ബുധന്‍, 1 മാര്‍ച്ച് 2023 (10:03 IST)
പാചകവാതകത്തിനു കുത്തനെ വില കൂട്ടിയതിനു പിന്നാലെ ഹോട്ടല്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ ആലോചന. വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഹോട്ടലുടമകളും ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. വാണിജ്യ സിലിണ്ടറിന് 2124 രൂപ നല്‍കണം. നേരത്തെ ഇത് 1773 രൂപയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുട്ടടി ! പാചക വാതക സിലിണ്ടറിന് കുത്തനെ വില കൂട്ടി